NCT
KeralaNewsThrissur News

ചേറ്റുവ ദേശീയ പാത വികസന പ്രവർത്തനങ്ങൾ നടക്കുന്ന ചേറ്റുവ പാലത്തിന് സമീപം ഇലക്ട്രിക്ക് പോസ്റ്റ് മണ്ണ് ഒലിച്ച്പോയി വീഴാറായനിലയിൽ.

ചേറ്റുവ ദേശീയ പാത വികസന പ്രവർത്തനങ്ങൾ നടക്കുന്ന ചേറ്റുവ പാലത്തിന് സമീപം ഇലക്ട്രിക്ക് പോസ്റ്റ് മണ്ണ് ഒലിച്ച്പോയി വീഴാറായനിലയിൽ. നിരവധി മത്സ്യത്തോഴിലാളികൾ നടന്ന് പോകുന്ന വഴിയിലാണ് മണ്ണിടിഞ്ഞ് ഇലക്ട്രിക്ക് പോസ്റ്റ് വീഴാറായിനിൽകുന്നത്. തുടർച്ചയായി മഴപെയ്യുന്നതിനാൽ മണ്ണ് കുത്തിയൊലിച്ച് പോകുന്നത് മൂലം ഏത് സമയത്തും അപകടം സംഭവിക്കാം.

പാലത്തിനോടും പുഴയോടുംചേർന്ന് നിൽകുന്ന ഭാഗമായതിനാൽ വാഹനയാത്രക്കാർക്ക് ഉൾപ്പെടെ വലിയ അപകടങ്ങൾക്ക് ഇത് കാരണമാവും, വേണ്ടപ്പെട്ട വകുപ്പുതല ഉദ്യോഗസ്ഥർ പ്രസ്തുത സ്ഥലം പരിശോധിച്ച് പോസ്റ്റ് ബലപ്പെടുത്താൻ ആവശ്യമായ നടപടി അടിയന്തിരമായി സ്വീകരിക്കണം എന്ന് സാമൂഹ്യ പ്രവർത്തകൻലെത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു,

Related posts

കേരള സര്‍വകലാശാല കലോത്സവത്തിലെ വിധിനിര്‍ണയത്തിന് കോഴ വാങ്ങിയെന്ന ആരോപണം നേരിട്ട വിധികര്‍ത്താവ് മരിച്ച നിലയില്‍.

murali

സ്കൂട്ടർ മോഷ്ടാവ് അറസ്റ്റിൽ.

murali

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വയനാട് മണ്ഡലം ഒഴിയും: പകരം പ്രിയങ്ക ഗാന്ധി മത്സരിക്കും.

murali
error: Content is protected !!