NCT
KeralaMoviesNewsThrissur News

മമ്മൂട്ടി ചിത്രമായ ടർബോയുടെ വ്യാജ പതിപ്പ് ഓൺലൈനിൽ.

മമ്മൂട്ടി ചിത്രമായ ടർബോയുടെ വ്യാജ പതിപ്പ് പുറത്തിറക്കി ഒടിടി പ്ലാറ്റ്‌ഫോം. Ogomovies എന്ന വെബ്സൈറ്റിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. തിയേറ്റർ പ്രിൻ്റുകളാണ് പ്രചരിക്കുന്നത്. സമീപ കാലം റിലീസ് ചെയ്ത ഗുരുവായൂർ അമ്പലനടയിൽ, കട്ടീസ് ഗാംഗ്, ആവേശം, മഞ്ഞുമ്മൽ ബോയ്സ്, മലയാളി ഫ്രം ഇന്ത്യ തുടങ്ങിയ ചിത്രങ്ങളും വെബ്സൈറ്റിൽ ഉണ്ട്.

Related posts

ഒമ്പതാം ക്ലാസുകാരന് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ.

murali

ചാവക്കാട് മുല്ലപ്പുഴയിൽ കൈകാലുകൾ കൂട്ടിക്കെട്ടിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.

murali

തിരുവനന്തപുരത്ത്‌ തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിയെ കാണാതായി.

murali
error: Content is protected !!