NCT
KeralaNewsThrissur News

അന്തിക്കാട് സർവീസ് സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ ചന്ത തുറന്നു.

അന്തിക്കാട് സർവീസ് സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കാവശ്യമുള്ള നോട്ടുപുസ്തകങ്ങൾ, പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി ആരംഭിച്ച സ്കൂൾ ചന്ത അന്തിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുജിത്ത് അന്തിക്കാട് നിർവഹിച്ചു.

സംഘം പ്രസിഡൻ്റ് ഇ.ജി. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ടി.ജി. ദിലീപ് കുമാർ, എ.കെ. അഭിലാഷ്, എം.കൃഷ്ണൻകുട്ടി, പി എസ്. ഭാസ്കരൻ, സംഘം സെക്രട്ടറി ഐ.എസ്. ശോണിമ എന്നിവർ പങ്കെടുത്തു.

Related posts

മകൾ മരിച്ച വിവരമറിഞ്ഞ് തളർന്ന് വീണ മാതാവ് ചികിൽസക്കിടെ മരിച്ചു.

murali

വയനാടിനായി അഞ്ച് കോടി രൂപയുടെ സഹായം നൽകാൻ തൃശൂർ കോർപറേഷൻ.

murali

സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യത: അലർട്ടുകൾ പ്രഖ്യാപിച്ചു.

murali
error: Content is protected !!