NCT
KeralaNewsThrissur News

വയനാടിനായി അഞ്ച് കോടി രൂപയുടെ സഹായം നൽകാൻ തൃശൂർ കോർപറേഷൻ.

തൃശൂർ :  തെരുവിളക്ക് വിഷയം ഉന്നയിച്ച് റാന്തൽ വിളക്ക് പിടിച്ച് പ്രതിഷേധിക്കാൻ എത്തിയ കൗൺസിലർമാരെ തിരുത്തി മേയർ എംകെ വർഗീസ്. ദുരന്തത്തിൽ വിഷാദം തളംകെട്ടി നിൽക്കുന്ന സമയത്ത് പ്രതിഷേധം അനാവശ്യമെന്ന് മേയർ.

കൂടെയുള്ളവരെ ചേർത്തുനിർത്തുന്ന സമയത്ത് അനാവശ്യ പ്രതിഷേധങ്ങൾ വേണ്ട. സഹായമാണ് നൽകേണ്ടതെന്നും മേയർ. അതിനായി 3കോടി രൂപ കൈമാറണമെന്ന മേയറുടെ വാക്കുകളെ അഭിനന്ദിച്ച പ്രതിപക്ഷ നേതാവ് മൂന്നല്ല അഞ്ച് കോടി രൂപ നൽകണമെന്ന് പ്രതിപക്ഷ നേതാവ് രാജൻ പല്ലനും അറിയിച്ചതോടെയാണ് അഞ്ച് കോടി നൽകാൻ എല്ലാവരും പിന്തുണ നൽകിയത്.

എന്നാല് തുക പ്രോജക്ട് ആയി നടപ്പിലാക്കണമെന്നും പ്രതിപക്ഷ ബിജെപി കൗൺസിലർമാർ ആവശ്യപ്പെട്ടു. കൗൺസിലർമാർ അവരുടെ ഓണറേറിയവും നൽകാനും സന്നദ്ധത അറിയിച്ചിട്ടുണ്ട്.

Related posts

തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള 23 ലൈബ്രറികൾക്ക് ലാപ്ടോപ്പും, ഉപകരണങ്ങളും വിതരണം ചെയ്തു.

murali

അബോർഷന് വേണ്ടിയുള്ള ഗുളിക കഴിച്ചിട്ടും മൂന്നാം ദിവസം പ്രസവിച്ചു; എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ക്വാറിയിൽ ഉപേക്ഷിച്ച് യുവതി.

murali

കടപ്പുറം പഞ്ചായത്തിൽ കടൽക്ഷോഭം രൂക്ഷം; എംഎൽഎയുടേത് വാഗ്ദാനങ്ങൾ മാത്രം – യൂത്ത് ലീഗ്.

murali
error: Content is protected !!