NCT
KeralaNewsThrissur News

കുന്നംകുളം ഉരുളകുന്ന് പ്രദേശത്ത് മണ്ണിടിച്ചില്‍ ഭീതിയില്‍ പതിനഞ്ചോളം കുടുംബങ്ങള്‍.

കുന്നംകുളം : മണ്ണിടിച്ചില്‍ ഭീതിയില്‍ പതിനഞ്ചോളം കുടുംബങ്ങള്‍. നഗരസഭയിലെ ഉരുളകുന്ന് പ്രദേശത്താണ് പതിനഞ്ചോളം കുടുംബങ്ങള്‍ മണ്ണിടിച്ചില്‍ ഭീതിയില്‍ കഴിയുന്നത്. സ്വകാര്യ വ്യക്തിയുടെ ഉയര്‍ന്നു നില്‍ക്കുന്ന സ്ഥലത്ത് നിന്നും ഏത് സമയവും താഴ്ന്ന ഭാഗത്തുള്ള വീടിനു മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്. മഴക്കാലമായാല്‍ ഈ വീട്ടുകാരില്‍ കൂടുതല്‍ പേരും മാറി താമസിക്കാറാണ് പതിവ്.

Related posts

ചാലക്കുടി ദേശീയ പാതയ്ക്ക് സമീപം നിർത്തിയിട്ട കാറിൽനിന്ന് എം.ഡി.എം.എ.യുമായി മൂന്ന് പേരെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

murali

വെള്ളാങ്ങല്ലൂർ ഡയമണ്ട് ഗ്ലാസ് ഹൗസ് ഉടമ ഗ്രേജു നിര്യാതനായി.

murali

ലോക്‌സഭാ തിരഞ്ഞെടുപ്പ്; എക്‌സൈസ് പരിശോധന ഊര്‍ജ്ജിതമാക്കും.

murali
error: Content is protected !!