NCT
KeralaNewsThrissur News

കുന്നംകുളം ഉരുളകുന്ന് പ്രദേശത്ത് മണ്ണിടിച്ചില്‍ ഭീതിയില്‍ പതിനഞ്ചോളം കുടുംബങ്ങള്‍.

കുന്നംകുളം : മണ്ണിടിച്ചില്‍ ഭീതിയില്‍ പതിനഞ്ചോളം കുടുംബങ്ങള്‍. നഗരസഭയിലെ ഉരുളകുന്ന് പ്രദേശത്താണ് പതിനഞ്ചോളം കുടുംബങ്ങള്‍ മണ്ണിടിച്ചില്‍ ഭീതിയില്‍ കഴിയുന്നത്. സ്വകാര്യ വ്യക്തിയുടെ ഉയര്‍ന്നു നില്‍ക്കുന്ന സ്ഥലത്ത് നിന്നും ഏത് സമയവും താഴ്ന്ന ഭാഗത്തുള്ള വീടിനു മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്. മഴക്കാലമായാല്‍ ഈ വീട്ടുകാരില്‍ കൂടുതല്‍ പേരും മാറി താമസിക്കാറാണ് പതിവ്.

Related posts

ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്.

murali

കുന്നംകുളം ആര്‍ത്താറ്റ് വീട്ടമ്മയെ വെട്ടി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി.

murali

ഗുരുവായൂർ ക്ഷേത്രത്തിൽ തുലാം ഒന്നു മുതൽ ദർശനസമയം കൂട്ടി.

murali
error: Content is protected !!