September 19, 2024
NCT
KeralaNewsThrissur News

നായ ബൈക്കിന് മുന്നില്‍ ചാടി; ദമ്പതികള്‍ക്ക് പരിക്ക്.

തോളൂര്‍ പവര്‍ഹൗസിന് സമീപം ബൈക്കിന് കുറുകെ നായചാടിയതിനെ തുടര്‍ന്ന് ബൈക്കില്‍ നിന്ന് വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു. എടക്കളത്തൂര്‍ സ്വദേശികളായ എടക്കളത്തൂര്‍ വര്‍ഗീസ് (54), ഭാര്യ മിനി (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും പറപ്പൂര്‍ ആക്ട്‌സ് പ്രവര്‍ത്തകര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു..

Related posts

കരിപ്പൂർ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ യാത്രക്കാരനെയും സ്വര്‍ണം സ്വീകരിക്കാനെത്തിയ ആളെയും പോലീസ് പിടികൂടി.

murali

വോട്ടിന് പണം നൽകിയതായി ആക്ഷേപം.

murali

വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി യുവാവിന് തലയിൽ പാമ്പുകടിയേറ്റു.

murali
error: Content is protected !!