September 19, 2024
NCT
KeralaNewsThrissur News

മതിലകത്ത് ഡോൾഫിന്റെ ജഡം കരക്കടിഞ്ഞു.

മതിലകം കൂളിമുട്ടം പൊക്ലായി ബീച്ചിൽ ഡോൾഫിന്റെ ജഡം കരക്കടിഞ്ഞു. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. തിരമാലയോടൊപ്പം ഡോൾഫിൻ്റെ ജഡം കരയിലേക്ക് അടിഞ്ഞ നിലയിലാണ്. ബോട്ടിൻ്റെയോ മറ്റോ യന്ദ്രഭാഗം തട്ടി പരിക്കേറ്റ് ചത്ത് കരക്കടിഞ്ഞതാകാം എന്ന് സംശയിക്കുന്നു. അഞ്ചടിയോളം വലിപ്പമുണ്ട്. വാർഡ് മെമ്പർ ബിജുവിൻ്റെ നേതൃത്വത്തിൽ ജഡം സംസ്ക്‌കരിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Related posts

തളിക്കുളം ഗ്രാമപഞ്ചായത്ത് വനിത പൂ കൃഷി കുറ്റിമുല്ല തൈകളുടെ വിതരണം നടത്തി.

murali

പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

murali

കത്രീന നിര്യാതയായി.

murali
error: Content is protected !!