June 23, 2024
NCT
KeralaNewsThrissur News

പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഈ വർഷത്തെ പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മാർച്ച് ഒന്നുമുതൽ 26 വരെ നടന്ന ഹയർ സെക്കന്ററി ഒന്നാംവർഷ പരീക്ഷകളുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. വിദ്യാർഥികൾക്ക് പരീക്ഷാഫലം താഴെ കൊടുത്തിരിക്കുന്ന സൈറ്റ്

https://keralaresults.nic.in/dhse24mra9345/dhse.htm https://keralaresults.nic.in/dhsefy24spk13/swr_dhsefy.htm https://keralaresults.nic.in/dhse24mra9345/dhse.htm

വഴി അറിയാം. 4,14,159 വിദ്യാർത്ഥികളാണ് പരീക്ഷാഫലം കാത്തിരിക്കുന്നത്. ഈ വർഷം നേരത്തെത്തന്നെ മൂല്യനിർണ്ണയം പൂർത്തിയാക്കിയാണ് ഫലം പ്രസിദ്ധീകരിക്കുന്നത്. ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാഫലങ്ങളും വിദ്യാഭ്യാസ വകുപ്പ് റെക്കോർഡ് വേഗത്തിൽ പ്രസിദ്ധീകരിച്ചിരുന്നു.

Related posts

കണ്ടക്ടറുടെ ക്രൂര മർദനത്തിനിരയായ വയോധികൻ മരിച്ചു.

murali

മോൻസൺ മാവുങ്കലിന്റെ ഭാര്യ പെൻഷൻ വാങ്ങുന്നതിന് ക്യൂ നിൽക്കുമ്പോൾ കുഴഞ്ഞ് വീണ് മരിച്ചു.

murali

വനമേഖലയിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി.

murali
error: Content is protected !!