തൃപ്രയാർ : തളിക്കുളം കൊപ്രക്കളത്തിന്.സമീപം ദേശീയപാത നിർമാണത്തിനുള്ള സാമഗ്രികളിൽ കാറിടിച്ച് നാലുപേർക്ക് പരിക്ക്. കടപ്പുറം പണ്ടാരി വീട്ടിൽ ഷാക്കിർ (25), പോക്കാക്കില്ലത്ത് മുഹമ്മദ് ജാസിം(22), മുനക്കക്കടവ് പുതുവീട്ടിൽ ഹാഷിം (24), തളിക്കുളം തെക്കനസൻ ഫർഹാൻ (22)എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശ്ശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
previous post