KeralaNewsThrissur Newsവാഹനാപകടം: തൃശൂർ സ്വദേശി കാനഡയിൽ മരിച്ചു. August 24, 20240 Advertise here ↑കാനഡയിലുണ്ടായ വാഹനാപകടത്തിൽ കൊടുങ്ങല്ലൂർ എറിയാട് സ്വദേശിയായ യുവാവ് മരിച്ചു. പേ ബസാർ അമ്മു റോഡിൽ കാട്ടുപറമ്പിൽ ഷാജിയുടെ മകൻ മുഹമ്മദ് സൽമാൻ (24) ആണ് മരിച്ചത്.