NCT
KeralaNewsThrissur News

ചാലക്കുടിപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവതിയും, പെൺകുട്ടിയും മുങ്ങിമരിച്ചു.

ചാലക്കുടിപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവതിയും, പെൺകുട്ടിയും മുങ്ങിമരിച്ചു. മേഘ (27), ജ്വാലാ ലക്ഷ്മി (13) എന്നിവരാണ് മരിച്ചത്. കോഴിത്തുരുത്ത് മണൽ ബണ്ടിനു സമീപമാണു സംഭവം.  ഇവർ ഉൾപ്പെടെ അഞ്ച് പേരാണ് കുളിക്കാനിറങ്ങിയത്. ഇതിൽ മൂന്നു പേരാണ് അപകടത്തിൽപെട്ടത്.

ഇവരെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഗുരുതരാവസ്ഥയിലായിരുന്ന രണ്ടു പെൺകുട്ടികൾ മരണത്തിനു കീഴടങ്ങുകയായിരുന്നു.

Related posts

അന്തോണി ആന്റണി നിര്യാതനായി.

murali

ചാഴൂർ തെക്കെ ആലിന് സമീപം നിയന്ത്രണം വിട്ട കാർ കടയിലേയ്ക്ക് ഇടിച്ച് കയറി. ഒരാൾ മരിച്ചു.

murali

ഒമാനിൽ നടന്ന വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്നുപേർ മരിച്ചു.

murali
error: Content is protected !!