NCT
KeralaNewsThrissur News

അന്തോണി ആന്റണി നിര്യാതനായി.

തൃശ്ശൂർ : പഴുവിൽ ഇടവക സെന്റ് മേരീസ് കുടുംബ കൂട്ടായ്മയിലെ തൊകലത്ത് അന്തോണി ആന്റണി (79 വയസ്സ്), നിര്യാതനായി. ഭാര്യ : കൊച്ചുത്രേസ്യ. മക്കൾ : ജിബി, എബി, മരുമക്കൾ : സരിത, നിയ. സംസ്കാര ശുശ്രൂഷ കർമ്മം നാളെ (21.06.2024) വൈകീട്ട് 4 മണിക്ക് പഴുവിൽ സെൻറ് ആൻറണീസ് ഫൊറോന പള്ളിയിൽ.

Related posts

മിനി ടിപ്പർ ലോറി അപകടത്തിൽ പരിക്കുപറ്റിയ ചുമട്ടുതൊഴിലാളി മരിച്ചു.

murali

മൂന്നുപീടിക സെന്ററില്‍ വാഹനാപകടമുണ്ടാക്കി, യാത്രക്കാരെയും ഹോം ഗാര്‍ഡിനെയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച യുവാക്കളെ നാട്ടുകാര്‍ പോലീസിലേല്‍പ്പിച്ചു.

murali

പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവെച്ച ഉത്തരവ് പിന്‍വലിച്ചു.

murali
error: Content is protected !!