September 19, 2024
NCT
KeralaNewsThrissur News

എം.സി.മോഹനൻ നിര്യാതനായി.

തൃശൂർ : എം.സി നമ്പൂതിരിപ്പാടിൻ്റെ മകനും  തൃശൂർ പോളിക്ലിനിക്ക് എം.ഡിയുമായ എം.സി.മോഹനൻ  നിര്യാതനായി. അദ്ദേഹത്തിൻ്റെ ശരീരം രാവിലെ 11 മണിവരെ പറവട്ടാനി പ്രിയദർശിനി നഗറിലുള്ള വസതിയിലും, ശേഷം തൃശൂർ പോളിക്ലിനിക്കിലും പൊതുദർശനത്തിന് വെക്കും. സംസ്കാരം ഉച്ചക്ക് രണ്ടിന് പാറമേക്കാവ് ശാന്തി ഘട്ടിൽ.

Related posts

വാടാനപ്പള്ളിയിൽ ചി​ത​യൊ​രു​ക്കിയ ശേഷം വീ​ട്ട​മ്മയെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ കണ്ടെത്തി.

murali

ആറാട്ടുപുഴ ക്ഷേത്രത്തിൽ നെയ് സമർപ്പണം തുടങ്ങി.

murali

എം ഡി എം എ മൊത്തക്കച്ചവടക്കാരൻ പോലീസിൻ്റെ പിടിയിൽ.

murali
error: Content is protected !!