September 19, 2024
NCT
KeralaNewsThrissur News

മുളകുന്നത്തുകാവ് ഗവ.മെഡിക്കല്‍ കോളജിൽ 26കാരന് ഇടിമിന്നലേറ്റു.

തൃശ്ശൂർ : ഇടിമിന്നലിൽ മുളകുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളജിൽ 26കാരന് പരിക്കേറ്റു. ആശുപത്രിയിലെ കാന്റീൻ ജീവനക്കാരനായ ഇതര സംസഥാന തൊഴിലാളി  അബുദള്‍ ലത്തിഫിന് (26)  ആണ് ഇടിമിന്നല്‍ ഏറ്റത്. ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് മിന്നലേറ്റത്.  ഉടൻ തന്നെ  ഇയാളെ  തൊട്ടുടത്തുള്ള അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അപകട നില  തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു.

Related posts

മണലൂരിൽ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്.

murali

പൊലീസ് ലോക്കപ്പിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പൊലിസ് വീണ്ടും പിടികൂടി.

murali

കരുവന്നൂർ പുഴയിൽ വീണ്ടും ആത്മഹത്യ ശ്രമം: പാലത്തിൽ നിന്ന് യുവാവ് പുഴയിലേക്ക് ചാടി.

murali
error: Content is protected !!