June 23, 2024
NCT
KeralaNewsThrissur News

സൈക്കിളിൽ കാറിടിച്ച് ലോട്ടറി വിൽപ്പന തൊഴിലാളി മരിച്ചു. 

തൃശ്ശൂർ (ആമ്പല്ലൂർ) : കല്ലൂരിൽ സൈക്കിളിൽ കാറിടിച്ച് ലോട്ടറി വിൽപ്പന തൊഴിലാളി മരിച്ചു.  കല്ലൂർ പാടംവഴിയിൽ ഇന്നലെ രാത്രിയായിരുന്നു അപകടം. മാവിൻചുവട് സ്വദേശി  ദേവദാസ് (66) ആണ് മരിച്ചത്.

ലോട്ടറി വില്പനക്കാരനാണ് മരിച്ച ദേവദാസ്. ലോട്ടറി വിൽപ്പന കഴിഞ്ഞ് സൈക്കിളിൽ മടങ്ങുമ്പോഴായിരുന്നു അപകടം. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ദേവദാസിനെ  പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related posts

കാട്ടാന ആക്രമണത്തിൽ സ്വന്തം വീടിന്റെ മുറ്റത്ത് ഗൃഹനാഥന് ദാരുണാന്ത്യം.

murali

ചാലക്കുടിയിൽ സ്വകാര്യ ബസിടിച്ച് സ്ക്കൂട്ടർ യാത്രികന് ദാരുണാന്ത്യം.

murali

തളിക്കുളത്തെ ഫ്ലാറ്റിൽ ഓട്ടോ ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

murali
error: Content is protected !!