September 19, 2024
NCT
KeralaNewsThrissur News

നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചു.

നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്‌സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് ഫലം അറിയാവുന്നതാണ്. ഇതോടൊപ്പം തന്നെ കാറ്റഗറി കട്ട് ഓഫ് മാര്‍ക്കും പേര്‍സന്റൈല്‍ സ്‌കോറും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

23 ലക്ഷം വിദ്യാര്‍ഥികളാണ് ഈ വര്‍ഷം നീറ്റ് യുജി പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തത്. പത്ത് ലക്ഷത്തിലധികം ആണ്‍കുട്ടികളും 13 ലക്ഷം പെണ്‍കുട്ടികളും 24 പേര്‍ ട്രാന്‍സ്‌ജെന്‍ണ്ടര്‍ വിഭാഗത്തില്‍ നിന്നുമായിരുന്നു. ഉത്തര്‍ പ്രദേശില്‍ നിന്നാണ് ഏറ്റവുമധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: exams.nta.ac.in

Related posts

ഡിവൈഎഫ്ഐ പ്രവർത്തകനെ വധിക്കാൻ ശ്രമം; എസ്ഡിപിഐ പ്രവർത്തകന്‌ 9 വർഷം കഠിന തടവും, 15000 രൂപ പിഴയും.

murali

പുന്നയൂർക്കുളത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം. ഒരാള്‍ക്ക് പരിക്ക്.

murali

ചാവക്കാട് മുല്ലപ്പുഴയിൽ കൈകാലുകൾ കൂട്ടിക്കെട്ടിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.

murali
error: Content is protected !!