NCT
KeralaNewsThrissur News

പുന്നയൂർക്കുളത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം. ഒരാള്‍ക്ക് പരിക്ക്.

കുന്നംകുളം : പുന്നയൂർക്കുളത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം. ഒരാള്‍ക്ക് പരിക്ക്. പുന്നയൂര്‍ക്കുളത്ത് താമസിക്കുന്ന, തമിഴ്‌നാട് സ്വദേശി സതീശനാ (35) ണ് പരിക്കേറ്റത്. പുന്നയൂര്‍ക്കുളം വിശ്വഭാരതിക്ക് സമീപം ഇന്നലെ രാത്രിയിലാണ് സംഭവം.

തൊഴിലാളികള്‍ തമ്മിലുണ്ടായ വാക്കേറ്റം സംഘഷത്തില്‍ കലാശിക്കുകയായിരുന്നു. തലക്ക് പരിക്കേറ്റ സതീശനെ വൈലത്തൂര്‍ ആക്ട്സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related posts

തൃശൂർ ഡിസിസി സെക്രട്ടറി സജീവൻ കുരിയച്ചിറയുടെ വീടിന് നേരെ ആക്രമണം.

murali

സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യത: അലർട്ടുകൾ പ്രഖ്യാപിച്ചു.

murali

45 ആമത് സ്പോർട്ട്സ് കൗൺസിൽ അംഗീകൃത ചാമ്പ്യൻഷിപ്പിന് തൃപ്രയാറിൽ തുടക്കമായി.

murali
error: Content is protected !!