September 19, 2024
NCT
KeralaNewsThrissur News

വലപ്പാട് കോതകുളത്ത് കാറും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.

തൃപ്രയാര്‍ : വലപ്പാട് കോതകുളത്ത് കാറും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. നാട്ടിക ബീച്ച് എരണേഴത്ത് അജിത്ത്(35) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനകം മരിച്ചിരുന്നു. അച്ഛന്‍: ഗിരീഷ്(സതീശന്‍).
അമ്മ: ഷൈനി. ഭാര്യ: ദൃശ്യ.

Related posts

ഐവർമഠം പൊതുശ്മശാനത്തിലെ ചിതാഭസ്മ മോഷണം; രണ്ടുപേർ പിടിയിൽ.

murali

ഗുരുവായൂരിൽ വാഹനാപകടം: 17 പേർക്ക് പരിക്ക്..

murali

നാട്ടിക, വലപ്പാട് പഞ്ചായത്തുകളിലെ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

murali
error: Content is protected !!