September 20, 2024
NCT
KeralaNewsThrissur News

കൂർക്കാഞ്ചേരിയിൽ വാഹനാപകടം; മൂന്ന് പേർക്ക് പരിക്കേറ്റു.

തൃശ്ശൂർ : കൂർക്കഞ്ചേരിയിൽ വാഹനാപകടം. കാറും, സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. അപകടത്തിൽപ്പെട്ട കാർ തല കീഴായി മറിഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

അരിമ്പൂർ പരദേവതാ ക്ഷേത്രത്തിൽ സ്റ്റോർ റൂം കുത്തി തുറന്ന് മോഷണം.

murali

ബൈക്കിൽ എത്തി സ്ത്രീകളുടെ മാല മോഷ്ടിക്കുന്ന സംഘത്തിലെ ഒരാൾ കൂടി ഒല്ലൂരിൽ പിടിയിൽ.

murali

ബൈക്കും, പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു..

murali
error: Content is protected !!