NCT
KeralaNewsThrissur News

അരിമ്പൂർ പരദേവതാ ക്ഷേത്രത്തിൽ സ്റ്റോർ റൂം കുത്തി തുറന്ന് മോഷണം.

അരിമ്പൂർ : പരദേവതാ ക്ഷേത്രത്തിൽ സ്റ്റോർ റൂം കുത്തി തുറന്ന് മോഷണം. 20,000 രൂപയും, 5 പവൻ വരുന്ന സ്വർണാഭരണങ്ങളും മോഷണം പോയി.  പുലർച്ചെ അഞ്ചരയോടെ ക്ഷേത്രം തുറക്കാൻ എത്തിയ തിരുമേനിയാണ് മോഷണം വിവരം ആദ്യം അറിഞ്ഞത്. അന്തിക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Related posts

സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യാതികക്ക് പരിക്ക്.

murali

അമ്മയോട് വഴക്കിട്ട് രാത്രിയിൽ വീടുവിട്ടിറങ്ങിയ പതിനേഴുകാരിയെ സമയോചിത ഇടപെടലിൽ ഉടനടി കണ്ടെത്തി നൽകി അന്തിക്കാട് പോലീസ്.

murali

തൃപ്രയാർ കിഴക്കേനടയിൽ കാർ തടഞ്ഞു നിർത്തി 16.25 ലക്ഷം രൂപയും ഐഫോണും കവർന്ന ഒളിവിൽ പോയ രണ്ടാം പ്രതിയെ ബാംഗ്ലൂരിൽ നിന്നും പോലീസ് പിടികൂടി.

murali
error: Content is protected !!