September 19, 2024
NCT
KeralaNewsThrissur News

ഐശീവി നിര്യാതയായി.

കിഴുപ്പിള്ളിക്കര : തിരുത്തേകാട്ടിൽ താമസിക്കുന്ന പരേതനായ കരിപ്പാംകുളം കൊച്ചു ഭാര്യ ഐശീവി (95 ) നിര്യാതയായി. മക്കൾ : അബ്ദുള്ള, യൂസഫ്, ജമീല, മൈമൂന, അലീമ. മരുമക്കൾ : ജുമൈല, ഷാജിത, അബ്ദുൾ റഹ്മാൻ, (പരേതനായ )ഹനീഫ, യൂസഫ്. ഖബറടക്കം നാളെ കാലത്ത് 10 മണിക്ക് കിഴുപ്പിള്ളിക്കര ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.

Related posts

മിന്നൽപരിശോധനയിൽ അനധികൃത മത്സ്യബന്ധനം നടത്തി ചെറുമത്സ്യങ്ങളെ പിടിച്ച ബോട്ട് ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു.

murali

17000 രൂപ വിലയുള്ള സൈക്കിൾ മോഷ്ടിച്ച പ്രതി പിടിയിൽ.

murali

ശിഹാബ് തങ്ങൾ അനുസ്മരണവും റിലീഫ് പെരുന്നാൾ കിറ്റ് വിതരണവും നടത്തി.

murali
error: Content is protected !!