NCT
KeralaNewsThrissur News

ശിഹാബ് തങ്ങൾ അനുസ്മരണവും റിലീഫ് പെരുന്നാൾ കിറ്റ് വിതരണവും നടത്തി.

വലപ്പാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് ന്റെ ആഭിമുഖ്യത്തിൽ ശിഹാബ് തങ്ങൾ അനുസ്മരണവും റിലീഫ് പെരുന്നാൾ കിറ്റ് വിതരണവും നടത്തി. മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എൻ. കെ. മുഹമ്മദ്‌ അലിയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ ഹാറൂൺ റഷീദ് ഉൽഘാടനം നിർവഹിച്ചു. വനിതാ ലീഗ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അഡ്വ : ഒ. എസ്. നഫീസ മുഖ്യ അതിഥിയായി പങ്കെടുത്തു.

മുസ്‌ലിം യുത്ത് ലീഗ് വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് എ. എ. മുഹമ്മദ്‌ ഹാരിസ് മുഖ്യ പ്രഭാഷണം നടത്തി. കഴിബ്രം മേഖല മുസ്‌ലിം ലീഗ് പ്രസിഡന്റ് സി. കെ. ഹുസൈൻ മാസ്റ്റർ സെക്രട്ടറി. കബീർ. ഇ.എം കാദർ കുട്ടി. പി. കെ അബ്ദുൽ കരീം പി. ഐ. ബഷീർ.. പി. എം. മുത്തു സലീം കുഞ്ഞി പള്ളി കഴിമ്പ്രം വനിതാ ലീഗ് പ്രസിഡന്റ് ഹസീന കാദർ ജുമൈല കബീർ, റസിയ ഷംസുദീൻ റഹ്മത്ത് ജമാൽ എന്നിവർ ആശംസ നേർന്നു പ്രസംഗിച്ചു. അഷ്‌റഫ്‌ പള്ളിപ്പറമ്പിൽ സ്വാഗതം പറഞ്ഞു അബ്ദുൽ കാദർ കാവുങ്ങൽ നന്ദിയും രേഖപ്പെടുത്തി.

Related posts

കലാമണ്ഡലത്തിലെ ആദ്യത്തെ മലയാളി ഭരതനാട്യം അധ്യാപകൻ : അസി. പ്രൊഫസറായി ആര്‍.എല്‍.വി. രാമകൃഷ്ണന്‍.

murali

വിഷുക്കണിക്ക് ശ്രീ ഗുരുവായൂരപ്പന് പൊന്നിൻ കിരീടം.

murali

തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിനു മുമ്പിൽ ചുവർ ചിത്രം സമർപ്പിച്ചു.

murali
error: Content is protected !!