September 19, 2024
NCT
KeralaNewsThrissur News

കുന്നംകുളം മേഖലയിൽ വീണ്ടും ഭൂചലനം. ഇന്ന് പുലർച്ചെ 3.55 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.

കുന്നംകുളം മേഖലയിൽ വീണ്ടും ഭൂചലനം. ഇന്ന് പുലർച്ചെ 3.55 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. സെക്കൻഡുകൾ മാത്രം നിൽക്കുന്ന പ്രകമ്പനത്തോടെ കുന്നംകുളം, ചൂണ്ടൽ‌ വരവൂർ, എരുമപ്പെട്ടി, കൈപ്പറമ്പ്, കേച്ചേരി, വേലൂർ എന്നീ മേഖലകളാണ് ഭൂചലനം അനുഭവപ്പെട്ടത്.

പാലക്കാട് ജില്ലയിലും ഭൂചലനം അനുഭവപ്പെട്ടു. ആനക്കര, കപ്പൂർ, തിരുമിറ്റക്കോട് പഞ്ചായത്തുകളിലെ വിവിധ ഇടങ്ങളിലാണ് ഭൂചലനം ഉണ്ടായത്. ഇന്നലെ രാവിലെയും മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇന്നലെ രാവിലെ 8:15നാണ് ശക്തമായ പ്രകമ്പനത്തോടൊപ്പം ഭൂമി കുലുങ്ങുന്നതായി അനുഭവപ്പെട്ടത്.

Related posts

കാനയിൽ മത്സ്യം പിടിക്കാൻ വെച്ച കുരുത്തി വലയിൽ മലമ്പാമ്പ് കുടുങ്ങി.

murali

മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ച യൂട്യൂബറുടെ പേരില്‍ കേസ്.

murali

മതിലകം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി നാടു കടത്തി.

murali
error: Content is protected !!