September 19, 2024
NCT
KeralaNewsThrissur News

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാതശിശു മരിച്ചു.

തൃശ്ശൂര്‍ : വടക്കാഞ്ചേരി പരുത്തിപ്രയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാതശിശു മരിച്ചു. അൻസാർ – ഷിഫാന ദമ്പതികളുടെ 78 ദിവസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related posts

മരം കടപുഴകി വീണ് പത്തുവയസ്സുകാരന് ദാരുണാന്ത്യം.

murali

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരാൻ സാധ്യത.

murali

ഓണക്കാല ലഹരിക്കടത്ത്: കടലും അഴിമുഖവും കേന്ദ്രീകരിച്ച് സംയുക്ത പരിശോധന.

murali
error: Content is protected !!