NCT
KeralaNewsThrissur News

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാതശിശു മരിച്ചു.

തൃശ്ശൂര്‍ : വടക്കാഞ്ചേരി പരുത്തിപ്രയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാതശിശു മരിച്ചു. അൻസാർ – ഷിഫാന ദമ്പതികളുടെ 78 ദിവസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related posts

വാടാനപ്പള്ളിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു.

murali

സംസ്ഥാനത്ത് തുടർച്ചയായി അഞ്ചാംദിനവും സ്വർണവില കൂടി.

murali

വാഴകുളം ശ്രീ. സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പുയ മഹോത്സവത്തോടനുബന്ധിച്ച് കലവറ നിറയ്ക്കൽ നടന്നു.

murali
error: Content is protected !!