September 19, 2024
NCT
KeralaNewsThrissur News

കുവൈത്ത് തൊഴിലാളി ക്യാമ്പിലെ തീപിടിത്തം; ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത്.

കുവൈത്ത് സിറ്റി : കുവൈത്ത് തൊഴിലാളി ക്യാമ്പിലെ തീപിടിത്തം; ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത്. 12.5 ലക്ഷം രൂപ വീതം ധനസഹായം നൽകും. കുവൈറ്റ് മം​ഗഫിലെ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിൽ ജൂൺ 12ന് പുലർച്ചെയാണ് അ​ഗ്നിബാധയുണ്ടായത്.

തീപിടിത്തതിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് കുവൈറ്റ് ഫയര്‍ഫോഴ്‌സിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഗാര്‍ഡിന്റെ റൂമില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്നും ഫയര്‍ഫോഴ്‌സ് പ്രസ്താവനയില്‍ വ്യക്തമാക്കി. അപകടത്തില്‍ 50 ഇന്ത്യക്കാരാണ് മരിച്ചത്. ഇതിൽ 23 പേർ മലയാളികളാണ്.

Related posts

ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ വിതരണം ചെയ്യും.

murali

അതിരപ്പിള്ളി വനത്തിനുള്ളിൽ പിടിയാന ചരിഞ്ഞ നിലയിൽ.

murali

ഉത്സവത്തിനിടെ കത്തിക്കുത്ത്; മൂന്ന് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ.

murali
error: Content is protected !!