September 19, 2024
NCT
KeralaNewsThrissur News

കോളജ് അധ്യാപന യോഗ്യതാപരീക്ഷ ‘യുജിസി–നെറ്റ്’ പരീക്ഷ റദ്ദാക്കി.

യുജിസി നെറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നതായി റിപ്പോർട്ട്. റദ്ദാക്കിയത് ഇന്നലെ രണ്ട് ഘട്ടങ്ങളിലായി നടത്തിയ പരീക്ഷ. ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബർ സുരക്ഷാ വിഭാഗം റിപ്പോർട്ട് നൽകി. യുജിസി നെറ്റ് പരീക്ഷ എഴുതിയത് 11 ലക്ഷം പേർ.

ചൊവ്വാഴ്ച നടന്ന കോളജ് അധ്യാപന യോഗ്യതാപരീക്ഷ ‘യുജിസി–നെറ്റ്‌’ റദ്ദാക്കി. ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) നടത്തിയ പരീക്ഷയിലെ ചോദ്യങ്ങൾ ചോർന്നെന്ന സംശയത്തെത്തുടർന്ന്

ഇന്നലെ രാത്രിയാണ് കേന്ദ്ര സർക്കാരിന്റെ അപ്രതീക്ഷിത പ്രഖ്യാപനം വന്നത്. അന്വേഷണം സിബിഐയെ ഏൽപിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പുനഃപരീക്ഷ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും.

Related posts

സംസ്ഥാന ഇന്റർപോളി കലോത്സവത്തിന് കുന്നംകുളത്ത് തിരിതെളിഞ്ഞു. അനാർക്കലി മരിക്കാർ കലോത്സവം ഉദ്ഘാടനം ചെയ്തു.

murali

തൃശൂരിൽ ഫുട്ബോൾ കളിക്കിടെ ബോൾ ദേഹത്ത് അടിച്ച് വീണ് കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

murali

തൃപ്രയാർ ശ്രീരാമക്ഷേത്രത്തിലെ മകീര്യം പുറപ്പാട് 17ന്, ഒരുക്കങ്ങള്‍ പൂർത്തിയായി.

murali
error: Content is protected !!