NCT
KeralaNewsThrissur News

സംസ്ഥാന ഇന്റർപോളി കലോത്സവത്തിന് കുന്നംകുളത്ത് തിരിതെളിഞ്ഞു. അനാർക്കലി മരിക്കാർ കലോത്സവം ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ഇന്റർപോളി കലോത്സവത്തിന് കുന്നംകുളത്ത് തിരിതെളിഞ്ഞു. അനാർക്കലി മരിക്കാർ കലോത്സവം ഉദ്ഘാടനം ചെയ്തു. ജൂണ്‍ 19 മുതല്‍ 21 വരെ കുന്നംകുളം ഗവ. പോളിടെക്‌നിക് കോളേജില്‍ നടക്കുന്ന കലോത്സവത്തിന് മുന്നോടിയായി നഗരത്തില്‍ വിളംബര ഘോഷയാത്ര നടത്തി.

പോളിടെക്‌നിക് കോളേജില്‍ നിന്നാരംഭിച്ച ഘോഷയാത്രയില്‍ നാടന്‍ കലാരൂപങ്ങളും ചെണ്ടമേളവും അകമ്പടയായി. ഘോഷയാത്ര നഗരം ചുറ്റി സമാപിച്ചു. ഘോഷയാത്രയില്‍ കുന്നംകുളം നഗരസഭ അധ്യക്ഷര്‍, സംഘാടക സമതി ഭാരവാഹികള്‍, വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികള്‍ – പ്രവര്‍ത്തകര്‍, അധ്യാപകര്‍ – വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ സംബന്ധിച്ചു.

Related posts

ഓപ്പറേഷൻ തൂഫാൻ: കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി പിടിയിലായ മൂന്ന് പ്രതികൾ റിമാന്റിൽ.

murali

പി എം ഫൗണ്ടേഷൻ സാറ്റലൈറ്റ് സെന്റർ ഡോ. പി മുഹമ്മദലി ഉത്ഘാടനം ചെയ്തു.

murali

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍/എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷാ കോച്ചിങിന് ധനസഹായം.

murali
error: Content is protected !!