തൃശ്ശൂർ : പഴുവിൽ ഇടവക സെന്റ് മേരീസ് കുടുംബ കൂട്ടായ്മയിലെ തൊകലത്ത് അന്തോണി ആന്റണി (79 വയസ്സ്), നിര്യാതനായി. ഭാര്യ : കൊച്ചുത്രേസ്യ. മക്കൾ : ജിബി, എബി, മരുമക്കൾ : സരിത, നിയ. സംസ്കാര ശുശ്രൂഷ കർമ്മം നാളെ (21.06.2024) വൈകീട്ട് 4 മണിക്ക് പഴുവിൽ സെൻറ് ആൻറണീസ് ഫൊറോന പള്ളിയിൽ.
previous post