September 19, 2024
NCT
KeralaNewsThrissur News

രാമൻ നിര്യാതനായി.

പെരിങ്ങോട്ടുകര :  കിഴുപ്പിള്ളിക്കര മുസ്ലിംപള്ളിക്ക് പടിഞ്ഞാറ് വശം താമസിക്കുന്ന പരേതനായ തെക്കൂട്ട് വേലു മകൻ രാമൻ (93) നിര്യാതനായി. ഭാര്യ : മേനക, മക്കൾ : അനിത, ലത, ജയ. മരുമക്കൾ : ഉണ്ണികൃഷ്ണൻ, ബാബു, ശങ്കരനാരായണൻ. സംസ്കാര കർമം 21/06/2024 ഉച്ചക്ക് 2 മണിക്ക് സ്വവസതിയിൽ വെച്ച് നടത്തപ്പെടുന്നു.

Related posts

കളമശ്ശേരിയിൽ കണ്ടക്ടറെ കുത്തിക്കൊന്നു.

murali

തൃശൂർ സ്വദേശിയായ മാവോവാദി കൊച്ചിയില്‍ പിടിയിൽ.

murali

മതിൽ ഇടിഞ്ഞുവീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം.

murali
error: Content is protected !!