NCT
KeralaNewsThrissur News

കളമശ്ശേരിയിൽ കണ്ടക്ടറെ കുത്തിക്കൊന്നു.

കളമശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽക്കയറി കണ്ടക്ടറെ കുത്തിക്കൊന്നു. കളമശ്ശേരി എച്ച് എം ടി ജംങ്ഷനിലാണ് സംഭവം. ഇടുക്കി സ്വദേശി അനീഷ് (34) ആണ് കൊല്ലപ്പെട്ടത്. ബസിൽ ഓടിക്കയറിയ പ്രതി അനീഷിനെ കുത്തിയശേഷം ഇറങ്ങിയോടുകയായിരുന്നു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്. ‘എന്റെ സഹോദരിയെ നീ കളിയാക്കുമോ’ എന്ന് ചോദിച്ച് നെഞ്ചിൽ കുത്തുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

 

Related posts

2.300 ലിറ്റർ വാറ്റു ചാരായവുമായി ഒരാൾ പിടിയിൽ.

murali

ഗുരുവായൂരിൽ ആറു വയസ്സുകാരിയെ കാറിൽ പൂട്ടിയിട്ട് ദമ്പതികളുടെ ക്ഷേത്രദർശനം; പോലീസ് എത്തി കുട്ടിയെ രക്ഷപ്പെടുത്തി.

murali

വാടാനപ്പള്ളി പഞ്ചായത്തിലെ റോഡ് ശോചനീയാവസ്ഥക്കെതിരെ കോൺഗ്രസ്‌ ധർണ്ണ.

murali
error: Content is protected !!