NCT
KeralaNewsThrissur News

ചെന്ത്രാപ്പിന്നി മേഖലയിൽ കുടിവെള്ളത്തിനായി ജനം നെട്ടോട്ടം.

ചെന്ത്രാപ്പിന്നി മേഖലയിൽ ശുദ്ധജല വിതരണം മുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞിട്ടും ജലഅതോറിറ്റിക്ക് അനക്കമില്ല. എടത്തിരുത്തി പഞ്ചായത്തിലെ എട്ട്‌, ഒൻപത്‌, പത്ത് വാർഡുകളിൽ ശുദ്ധജല വിതരണം നിലച്ചിട്ട് ഒരുമാസമായി.

ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നിർമാണം നടക്കുന്നിടത്ത് പൈപ്പ് പൊട്ടിയതിനെ തുടർന്ന്‌ നേരത്തെ കുടിവെള്ള വിതരണം മുടങ്ങിയിരുന്നു. അന്ന് 15 ദിവസം കഴിഞ്ഞാണ് ദേശീയപാത അധികൃതർ പൈപ്പ് നന്നാക്കിയത്. എന്നാൽ പൈപ്പ് ശരിയാക്കിയിട്ടും വെള്ളമെത്തിയില്ല. ഇതോടെ ജനങ്ങൾ പരാതിയുമായി വീണ്ടും രംഗത്തെത്തിയിരിക്കയാണ്.

Related posts

തൃപ്രയാർ തേവർ ഇന്ന് പുഴകടക്കും.

murali

ചുമര്‍ചിത്രകാരന്‍ മമ്മിയൂര്‍ കൃഷ്ണന്‍കുട്ടി കുറുപ്പ് നിര്യാതനായി.

murali

കരുവന്നൂർ പാലത്തിന് മുകളിൽ ഇരുമ്പുകൊണ്ടുള്ള സുരക്ഷാവേലി സ്ഥാപിച്ചുതുടങ്ങി.

murali
error: Content is protected !!