September 19, 2024
NCT
KeralaNewsThrissur News

ടെറസിൽ കളിച്ചുകൊണ്ടിരിക്കെ താഴേക്ക് വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം.

പത്തനംതിട്ട : ടെറസിൽ കളിച്ചുകൊണ്ടിരിക്കെ താഴേക്ക് വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം. പത്തനംതിട്ട കോന്നി കുമ്മണ്ണൂർ സ്വദേശികളായ ഷമീർ -സബീന ദമ്പതികളുടെ മകൾ അഫ്ര മറിയം ആണ് മരിച്ചത്. ടെറസിൽ നിന്ന് വീണ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Related posts

തളിക്കുളം ഗ്രാമപഞ്ചായത്തിൻ്റെ കെടുകാര്യസ്ഥതക്കും അഴിമതിക്കുമെതിരെ ആർ.എം.പി.ഐ സമരത്തിലേക്ക്.

murali

ടിഎന്‍ പ്രതാപന് ഇനി വാര്‍ഡിൽ പോലും സീറ്റില്ല; തൃശൂരിൽ ഡിസിസി നേതൃത്വത്തിനെതിരെ പോസ്റ്റർ.

murali

വലപ്പാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി വലപ്പാട് പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

murali
error: Content is protected !!