NCT
KeralaNewsThrissur News

ഗുരുവായൂരിൽ കാറിന്റെ ചക്രം കയറിയിറങ്ങി കാൽനടയാത്രക്കാരന്റെ കാലിന് പരിക്ക്.

ഗുരുവായൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം കാൽനടയാത്രക്കാരന്റെ കാലിലൂടെ കാറിന്റെ ചക്രം കയറിയിറങ്ങി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അന്തിക്കാട് മാടമ്പത്ത് വീട്ടിൽ 65 വയസുള്ള രാജഗോപാലനെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ തൃശ്ശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം.

Related posts

പെരുമ്പാവൂരിൽ 36 കുപ്പി ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയില്‍.

murali

കുന്നംകുളം ഉരുളകുന്ന് പ്രദേശത്ത് മണ്ണിടിച്ചില്‍ ഭീതിയില്‍ പതിനഞ്ചോളം കുടുംബങ്ങള്‍.

murali

മദ്ധ്യവയസ്‌ക്കന്റെ മരണം; മകന്‍ പോലീസ് കസ്റ്റഡിയില്‍.

murali
error: Content is protected !!