September 19, 2024
NCT
KeralaNewsThrissur News

വീടു കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് എട്ടര വർഷം കഠിനതടവ് ശിക്ഷ.

ചാവക്കാട് : വീടു കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് എട്ടര വർഷം കഠിനതടവ് ശിക്ഷ. വടക്കേക്കാട് സ്വദേശി കിഷോർ, പുന്നയൂർ സ്വദേശി അലി അക്ബർ എന്നിവരെയാണ് ചാവക്കാട് കോടതി ശിക്ഷിച്ചത്.

Related posts

വേലൂരിൽ ഇടിമിന്നലേറ്റ് ഗൃഹനാഥൻ മരിച്ചു.

murali

തൃശൂരിൽ സ്പെയർ പാർട്സ് ഗോഗൗണിൽ വൻ അഗ്നിബാധ: പാലക്കാട് സ്വദേശിയായ യുവാവ് മരിച്ചു.

murali

പഴുവിൽ പുത്തൻതോടിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവായിരിക്കുന്നു.

murali
error: Content is protected !!