June 23, 2024
NCT
NewsKeralaThrissur News

വേലൂരിൽ ഇടിമിന്നലേറ്റ് ഗൃഹനാഥൻ മരിച്ചു.

ജില്ലയിൽ ശക്തമായ മഴയിലും ഇടിമിന്നലിലും കുറുമാൽ സ്വദേശി മരിച്ചു. വേലൂർ കുറുമാൻ പള്ളിക്ക് സമീപം താമസിക്കുന്ന തോപ്പിൽ വീട്ടിൽ ഗണേശൻ (50)ആണ് മരിച്ചത്. വീടിനകത്തിരിക്കുമ്പോഴാണ് ഇടിമിന്നലേറ്റത്. .ഇന്ന് രാവിലെയാണ് സംഭവം.

Related posts

സംഗീത നാടക അക്കാദമി മുൻ സെക്രട്ടറി എൻ രാധാകൃഷ്ണൻ നായർ അന്തരിച്ചു.

murali

ഉൽസവ കേരളത്തിന് തീരാനഷ്ടം; ഗജരാജന്‍ മംഗലാംകുന്ന് അയ്യപ്പന്‍ ചരിഞ്ഞു.

murali

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരാൻ സാധ്യത. ഇന്ന് നാല് ജില്ലകളിൽ റെഡ് അലേർട്ട്.

murali
error: Content is protected !!