September 19, 2024
NCT
KeralaNewsThrissur News

തൃശ്ശൂര്‍ – കുറ്റിപ്പുറം സംസ്ഥാനപാതയില്‍ കുഴി അടയ്ക്കല്‍ ആരംഭിച്ചു.

തൃശ്ശൂര്‍ : മുഖ്യമന്ത്രി വരെ വഴി മാറി പോയ തൃശ്ശൂര്‍ – കുറ്റിപ്പുറം സംസ്ഥാനപാതയില്‍ കുഴി അടയ്ക്കല്‍ ആരംഭിച്ചു. പുഴയ്ക്കല്‍ മുതല്‍ ചൂണ്ടല്‍ വരെയുള്ള ഭാഗങ്ങളില്‍ ആണ് പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ കുഴിയടക്കല്‍ തുടങ്ങിയത് .29 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്.

പുഴയ്ക്കല്‍ മുതല്‍ മുതുവറ,അമല നഗര്‍ എന്നിവിടങ്ങളിലും പുറ്റേക്കര മുതല്‍ ചൂണ്ടല്‍ വരെയുള്ള ഭാഗങ്ങളിലെ കുഴികളാണ് അടക്കുന്നത്. മഴക്കാലം ശക്തി പ്രാപിച്ചതോടെ റോഡുകളില്‍ കുഴികള്‍ നിറഞ്ഞ് യാത്ര ദുരിത പൂര്‍ണ്ണമായിരുന്നു.

Related posts

രാജ്യം രക്ഷപെടാൻ കോൺഗ്രസ്സ് തന്നെ വരണമെന്ന് ജനങ്ങൾക്ക് ബോധ്യം വന്ന് തുടങ്ങിയെന്നു യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കുട്ടത്തിൽ.

murali

തൃപ്രയാര്‍ തേവര്‍ കിഴക്കെ കരയിലെ ഗ്രാമപ്രദക്ഷിണത്തിന് എഴുന്നള്ളി.

murali

പീച്ചിയിൽ മരത്തിൽ നിന്ന് വീണ് പരിക്കേറ്റ വയോധികൻ മരിച്ചു.

murali
error: Content is protected !!