NCT
KeralaNewsThrissur News

ഡോ. സി വി ആനന്ദബോസ് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി.

ഇരിങ്ങാലക്കുട : പശ്ചിമബംഗാൾ ഗവർണർ ഡോ സി വി ആനന്ദബോസ് കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്രത്തിലെത്തിയ ഗവർണറെ ദേവസ്വം ചെയർമാൻ അഡ്വ പി കെ ഗോപി, അഡ്വ അജയ്കുമാർ, മുരളി ഹരിതം, ദേവസ്വം തന്ത്രി നെടുമ്പിള്ളി തരണനെല്ലൂർ ഗോവിന്ദൻ നമ്പൂതിരി എന്നിവർ ചേർന്ന് സ്വീകരിച്ചു.

Related posts

കിഴുപ്പിള്ളിക്കര ചാരിറ്റബിൾ ട്രസ്റ്റ് അങ്കണത്തിൽ ചെറിയ പെരുന്നാൾ ആഘോഷിച്ചു.

murali

പഴുവിൽ സെൻ്റ് ആൻ്റണീസ് ഫൊറോന ദൈവാലയത്തിൽ തിരുനാളിന് കൊടിയേറി.

murali

കാട്ടകാമ്പലിൽ വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഒൻപതുവയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു.

murali
error: Content is protected !!