NCT
KeralaNewsThrissur News

നിയന്ത്രണം വിട്ട ഓട്ടോ മതിലിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്.

പെരിഞ്ഞനത്ത് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്. ഓട്ടോ ഡ്രൈവർ പെരിഞ്ഞനം അറക്കപറമ്പിൽ ബ്രിജേഷ് (40), യാത്രക്കാരി ചെന്ത്രാപ്പിന്നി കളരിക്കൽ സേതുലക്ഷ്‌മി (32) എന്നിവർക്കാണ് പരിക്കേറ്റത്, ഇവരെ പെരിഞ്ഞനം ലൈഫ് ഗാർഡ്‌സ് പ്രവർത്തകർ കൊടുങ്ങല്ലൂർ എ. ആർ. ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ പത്ത് മണിയോടെ പെരിഞ്ഞനം കുറ്റിലക്കടവ് റോഡിൽ വെച്ചായിരുന്നു അപകടം, എതിരെവന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായത്

Related posts

നാഷണൽ ആം റെസ്‌ലിംഗിൽ സിൽവർ മെഡൽ കരസ്ഥമാക്കി ചാവക്കാട്ടുകാരി.

murali

മരണാനന്തര ചടങ്ങുകൾ ഒഴിവാക്കി : തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി മക്കൾ.

murali

പഴുവിൽ ചാഴൂർ റോഡിന് സമീപം ബൈക്ക് ബസിലിടിച്ച് യുവാവിന് ദാരുണാന്ത്യം.

murali
error: Content is protected !!