June 23, 2024
NCT
KeralaNewsThrissur News

നാഷണൽ ആം റെസ്‌ലിംഗിൽ സിൽവർ മെഡൽ കരസ്ഥമാക്കി ചാവക്കാട്ടുകാരി.

തൃശ്ശൂർ : ആസാമിൽ വെച്ച് നടന്ന 2024 ബിസിഎഐ(BCAI) നാലാമത് നാഷണൽ ആം റസ്ലിങ് ചാമ്പ്യൻ ഷിപ്പിൽ സീനിയർ വുമൺ 57 കിലോഗ്രാം ലെഫ്റ്റ് ഹാന്റിൽ സിൽവർ മെഡൽ കരസ്ഥമാക്കി കേരളത്തിന്റെ പെൺകരുത്ത് ചാവക്കാട് അവിയൂർ സ്വദേശി ജിസ്മിജമാൽ.

ആസാമിനെയും ഡൽഹിയെയും തോൽപ്പിച്ചു കൊണ്ടായിരുന്നു ഈ വിജയം കൂടാതെ ജൂലൈയിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിലേക്ക് സെലക്ഷൻ കിട്ടിയിട്ടുമുണ്ട്. എടപ്പാൾ ലൈഫ് ലൈൻ ഫിറ്റ്നസ്സ് സെന്റർ കോച് ഫെബിന്റെ കീഴിലായിരുന്നു ട്രെയിനിങ്ങ് നടത്തിയിരുന്നത്.

Related posts

ചേർപ്പിൽ സ്വർണ്ണ പണിയ്ക്ക് എത്തിയ കർണ്ണാടക സ്വദേശി ഉടമയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായി.

murali

ചെന്ത്രാപ്പിന്നിയിൽ വാഹനാപകടത്തിൽ 5 പേർക്ക് പരിക്ക്.

murali

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവച്ചു.

murali
error: Content is protected !!