NCT
KeralaNewsThrissur News

ബൈക്ക് യാത്രക്കാരനെ തടഞ്ഞു നിർത്തി ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ.

തൃശ്ശൂർ (വടക്കേക്കാട്) : പുന്നയൂർക്കുളം പാപ്പാളിയിൽ ബൈക്ക് യാത്രക്കാരനെ തടഞ്ഞു നിർത്തി ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. മന്ദലാംകുന്ന് കിഴക്കൂട്ട് വീട്ടിൽ സൈനുദ്ദീനാ (45) ണ് വടക്കേക്കാട് പോലീസിൻ്റെ പിടിയിലായത്. 2005 ലാണ് കേസിനാസ്പദമായ സംഭവം.

കേസിൽ ജാമ്യമെടുത്ത പ്രതി വിദേശത്തും സ്വദേശത്തുമായി എട്ടുവര്ഷത്തോളം ഒളിവിൽ കഴിയുകയായിരുന്നു. വടക്കേക്കാട് എസ്.എച്ച്.ഒ ആർ ബിനുവിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Related posts

ആറ് ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിച്ച നാല് കൗമാരക്കാരെ വാടാനപ്പള്ളി പോലീസ് പിടികൂടി.

murali

കുവൈറ്റ് ദുരന്തത്തില്‍ മരിച്ച ചാവക്കാട് പാലയൂര്‍ സ്വദേശി ബിനോയ് തോമസിന്റെ വീട് റവന്യു മന്ത്രി കെ രാജന്‍ സന്ദര്‍ശിച്ചു.

murali

പ്രശസ്ത സംവിധായകനും ഛായാ​ഗ്രാഹകനുമായ സംഗീത് ശിവൻ അന്തരിച്ചു.

murali
error: Content is protected !!