NCT
KeralaNewsThrissur News

മുഹമ്മദ് ഹാജി അന്തരിച്ചു.

വലപ്പാട് : കേരള മുസ്ലിം ജമാഅത്ത് കുട്ടമംഗലം യൂണിറ്റ് പ്രസിഡൻ്റ് (വലപ്പാട് സര്‍ക്കിള്‍ മുന്‍ ജനറല്‍ സെക്രട്ടറി) മുഹമ്മദ് ഹാജി(62) അന്തരിച്ചു. മയ്യിത്ത് നിസ്കാരം ഇന്ന് വൈകിട്ട് 4.30ന് കുട്ടമംഗലം ജുമാമസ്ജിദില്‍. ശേഷം ചൂലൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം

Related posts

കുത്തനെ കുറഞ്ഞ് സ്വർണ്ണവില. പവന് 1520 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്.

murali

മിന്നൽ ചുഴലിയിൽ അഞ്ഞൂറിലേറെ നേന്ത്രവാഴകൾ നശിച്ചു.

murali

അംഗൻവാടിയിലെ ടീച്ചറമ്മക്ക് യാത്രയയപ്പിന് സ്വർണ്ണ വളനൽകി ആദരിച്ചു.

murali
error: Content is protected !!