NCT
KeralaNewsThrissur News

കുത്തനെ കുറഞ്ഞ് സ്വർണ്ണവില. പവന് 1520 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്.

സ്വർണ്ണത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന ഇടിവ്. ഒരുഗ്രാമിന് 190 രൂപയും പവന് 1520 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,570 രൂപയും പവന് 52,560 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. സ്വർണ വ്യാപാര ചരിത്രത്തിൽ ഒറ്റദിവസം ഇത്രയധികം വില ഒറ്റയടിക്ക് കുറയുന്നത് ഇതാദ്യമാണ്.

 

Related posts

കോൺഗ്രസ്‌ സമരം ഫലം കണ്ടു. നാട്ടിക കുടുംബാരോഗ്യ കേന്ദ്രം ഇനി മുതൽ വൈകീട്ട് 6 മണി വരെ പ്രവർത്തിക്കും.

murali

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്.

murali

ആറ് പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല കവർന്ന കേസിലെ പ്രതികളായ രണ്ട് സ്ത്രീകളെ കൂടി പോലീസ് പിടികൂടി.

murali
error: Content is protected !!