NCT
KeralaNewsThrissur News

വീടിന്റെ മതില്‍ കുളത്തിലേയ്ക്ക് ഇടിഞ്ഞ് വീണു. പുതിയതായി നിര്‍മ്മിച്ച വീട് അപകടാവസ്ഥയില്‍.

തൃശ്ശൂർ  : പൂങ്കുന്നം പ്ലാക്കാട്ടു പറമ്പില്‍ ലെയിനില്‍ വീടിന്റെ മതില്‍ കുളത്തിലേയ്ക്ക് ഇടിഞ്ഞ് വീണു. പുതിയതായി നിര്‍മ്മിച്ച് താമസം തുടങ്ങിയ വീട് അപകട ഭീഷണിയില്‍ വൈദ്യുതപോസ്റ്റുകളും മറിഞ്ഞുവീഴാറായ നിലയിലാണ്. പൈപ്പുകള്‍ പൊട്ടി വെള്ളം കുളത്തിലേയ്ക്കു ഒഴുകുന്നു.

Related posts

ക്ഷേത്രത്തിൽ വെടിമരുന്ന് പുര കത്തി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.

murali

മണ്ണുത്തിയിൽ കുത്തേറ്റ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

murali

തർക്കം പരിഹരിച്ചു; നാളെ മുതൽ പിവിആറിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

murali
error: Content is protected !!