September 19, 2024
NCT
KeralaNewsThrissur News

കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ.

കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ. വി.എം ആന്റണിയാണ് പിടിയിലായത്. കരാറുകാരനിൽ നിന്ന് 6000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. അളഗപ്പനഗർ പഞ്ചായത്തിലെ കാന നിർമ്മാണവുമായി ബന്ധപ്പെട്ടാണ് കൈക്കൂലി വാങ്ങിയത്.

സെവിൻ രാജ് എന്ന കരാറുകാരനാണ് പരാതിക്കാരൻ. ആന്റണിക്കെതിരെ നേരെത്തെയും പരാതികളുണ്ട്. ഓഫീസിനകത്ത് വെച്ച് പണം കൈപ്പറ്റി കാറിൽ വയ്ക്കാൻ പോകുമ്പോഴായിരുന്നു വിജിലൻസ് പിടിയിലായത്.

Related posts

സൈനിക വാഹനത്തിനു മുകളിലേക്ക് കല്ല് പതിച്ച് മലയാളി സൈനികന് ദാരുണാന്ത്യം.

murali

അറസ്റ്റ് വാറണ്ടുണ്ടെന്ന് വിശ്വസിപ്പിച്ചു; ആലുവ സ്വദേശിയിൽനിന്ന് ഒരുകോടിയിലധികം രൂപ തട്ടിയെടുത്തു.

murali

സംസ്ഥാനത്ത് ചൂട് കൂടും; ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ മുന്നറിയിപ്പ്.

murali
error: Content is protected !!