NCT
KeralaNewsThrissur News

അറസ്റ്റ് വാറണ്ടുണ്ടെന്ന് വിശ്വസിപ്പിച്ചു; ആലുവ സ്വദേശിയിൽനിന്ന് ഒരുകോടിയിലധികം രൂപ തട്ടിയെടുത്തു.

കൊച്ചി : ഓൺലൈൻ തട്ടിപ്പിലൂടെ ആറ് തവണയായി ആലുവ സ്വദേശിയായ അറുപത്തി രണ്ട്കാരന് ഒരു കോടി പതിനഞ്ച് ലക്ഷം രൂപയാണ് നഷ്ടമായത്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഫാറൂഖ് മലയിൽ അശ്വിൻ (25), മേപ്പയൂർ എരഞ്ഞിക്കൽ അതുൽ (33) എന്നിവരെ എറണാകുളം റൂറൽ സൈബർ പോലീസ് സ്റ്റേഷൻ ടീം പിടികൂടി. സുപ്രീം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് കോടികൾ തട്ടിയത്.

ഇൻസ്പെക്ടർ വിപിൻദാസ്, സബ് ഇൻസ്പെക്ടർ ആർ.അജിത്ത്കുമാർ, എ.എസ്.ഐ ആർ.ഡെൽജിത്ത്, സിനിയർ സി പി ഒ മാരായ വികാസ് മണി, പി.എസ്.ഐനീഷ്, ജെറി കുര്യാക്കോസ്, ഉണ്ണികൃഷ്ണൻ, രാഹുൽ.കെ.ആർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

തൃശ്ശൂർ ഉൾപ്പെടെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്.

murali

കോൺഗ്രസ് മണലൂർ നിയോജകമണ്ഡലം കമ്മിറ്റി എംഎൽഎ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

murali

മരണാനന്തര ചടങ്ങുകൾ ഒഴിവാക്കി : തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി മക്കൾ.

murali
error: Content is protected !!