September 19, 2024
NCT
KeralaNewsThrissur News

ദന്തല്‍ ഡോക്ടറെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തി.

കൊച്ചി : ദന്തല്‍ ഡോക്ടറെ കാക്കനാട് ടി വി സെന്റര്‍ താണാപാടത്തെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തി. കോഴിക്കോട് വെസ്റ്റ് ഹില്‍ അത്താണിക്കല്‍ പെരുമാനൂര്‍ വീട്ടില്‍ സോഡി ജോണിന്റെ ഭാര്യ ബിന്ദു ചെറിയാനെ (39) യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഫ്‌ളാറ്റില്‍ ഒറ്റക്കായിരുന്നു താമസം.

Related posts

മമ്മൂട്ടി ചിത്രമായ ടർബോയുടെ വ്യാജ പതിപ്പ് ഓൺലൈനിൽ.

murali

സരോജിനി കൃഷ്ണന്‍ അന്തരിച്ചു.

murali

മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു.

murali
error: Content is protected !!