NCT
KeralaNewsThrissur News

മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു.

മുതലപൊഴിയിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാം ആണ് മരിച്ചത്. അഞ്ച്തെങ്ങ് സ്വദേശികൾ പോയ വള്ളമാണ് അപകടത്തിൽപ്പെട്ടത്.

ഗുരുതരമായി പരിക്കേറ്റ എബ്രഹാമിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വള്ളത്തിൽ നാല് പേർ ഉണ്ടായിരുന്നു എന്നാണ് വിവരം. മൂന്ന് പേരെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയതിൽ ഒരാളുടെ നില ഗുരുതരമാണ്.

Related posts

മുഹമ്മദുകുട്ടി, വിശാഖം നക്ഷത്രം : മമ്മൂട്ടിക്കായി മമ്മിയൂര്‍ മഹാദേവക്ഷേത്രത്തില്‍ വഴിപാടുകള്‍.

murali

ഒൻപതു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടു.

murali

കണ്ടശാംകടവിൽ പോളിംഗ് ബൂത്ത് സന്ദർശിക്കാനെത്തിയ ടി എൻ പ്രതാപന് നേരെ കയ്യേറ്റ ശ്രമം; പ്രതി കസ്റ്റഡിയിൽ.

murali
error: Content is protected !!