September 19, 2024
NCT
KeralaNewsThrissur News

തളിക്കുളത്ത്‌ കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി.

തളിക്കുളത്ത്‌ കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി. തളിക്കുളം അറപ്പക്ക് സമീപം കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ അൽപ്പം മുമ്പ് കാണാതായി. ഊട്ടിയിൽ നിന്ന് എത്തിയ ഏഴംഗ സംഘത്തിലെ നീലഗിരി കുനൂർ സ്വദേശി അമൽ (21) നെയാണ് കാണാതായത്.

Related posts

കുടുംബാരോഗ്യ കേന്ദ്രത്തിലെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് യുഡിഎഫ് പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റി ആശുപത്രിയിലേക്ക് മാർച്ചും, ധർണ്ണയും നടത്തി.

murali

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു.

murali

കിണർ വൃത്തിയാക്കുന്നതിനിടയിൽ കാൽ വഴുതി കിണറ്റിൽ വീണ് ചിറ്റിലപ്പിള്ളി സ്വദേശി മരണപ്പെട്ടു.

murali
error: Content is protected !!